Surprise Me!

BJP |ഹൈക്കോടതി വിധിച്ച ഇരുപത്തിയയ്യായിരം രൂപ പിഴ അടയ്ക്കില്ലെന്ന് ശോഭാസുരേന്ദ്രൻ

2018-12-06 18 Dailymotion

ഹൈക്കോടതി വിധിച്ച ഇരുപത്തിയയ്യായിരം രൂപ പിഴ അടയ്ക്കില്ല എന്ന് ശോഭാസുരേന്ദ്രൻ. ഹൈക്കോടതിയുടെ വാദങ്ങൾ അംഗീകരിക്കാനാകില്ല. ഹൈക്കോടതിക്ക് മുകളിലും കോടതികൾ ഉണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി ഇത്തരം ഹർജികൾ സമർപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം

Buy Now on CodeCanyon